Skip to main content

റേഷന്‍കാര്‍ഡ് കൈപ്പറ്റണം

പൊന്നാനി താലൂക്കില്‍ റേഷന്‍കാര്‍ഡ് സംബന്ധമായി ഇതുവരെ സമര്‍പ്പിച്ചിട്ടുളള എല്ലാ അപേക്ഷകളും (ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍) തീര്‍പ്പാക്കിയിട്ടുണ്ട്. അപേക്ഷകര്‍ ബന്ധപ്പെട്ട റേഷന്‍കാര്‍ഡ്, ആധാര്‍ പകര്‍പ്പ്, പുതിയ റേഷന്‍കാര്‍ഡിന്റെ വില എന്നിവയുമായി വന്ന് റേഷന്‍കാര്‍ഡുകള്‍ കൈപ്പറ്റണം.

 

date