Skip to main content

ഗതാഗത നിയന്ത്രണം

അരിമ്പ്ര-മുസ്ലിയാരങ്ങാടി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 22 മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഗതാഗത നിയന്ത്രണം തടസ്സപ്പെടും. വാഹനങ്ങള്‍ ചോലമുക്ക് റോഡ് വഴി പോകണം.

 

date