Skip to main content

ഏക ജാലകം അല്ലാതെയുള്ള പ്ലസ് വണ്‍ പ്രവേശനം  രണ്ടാം ഘട്ട അലോട്ട്‌മെന്റ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ. എച്ച്. ആര്‍.ഡി യുടെ കീഴില്‍ കോഴിക്കോട് തിരുത്തിയാട് പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ് കൂളില്‍ പ്ലസ് വണ്‍ ക്ലാസിലേക്കുള്ള  പ്രവേശനത്തിനായുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റിന് മെയ് 31  വരെ അപേഷിക്കാം.  അപേക്ഷഫോമും വിവരണവും www.ihrd.ac.in എന്ന വെബ്  സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കുകയോ സ്‌കൂള്‍ ഓഫീസില്‍ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക്: 8547005031, 0495 2721070.  

 

date