Skip to main content

അധ്യാപക ഒഴിവ്

 

പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തിലേക്ക് എല്‍.പി.എസ്.എ, എച്ച്. എസ് മലയാളം തസ്തികകളിലെ  താല്‍ക്കാലിക ഒഴിവുകളിലേക്ക്  അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  മെയ് 30ന് 10ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണം.

date