Post Category
അർത്തുങ്കൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ; ഇനി പെൺകുട്ടികൾക്കും പ്രവേശനം
ആലപ്പുഴ: അർത്തുങ്കൽ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലേക്ക് 8,9, ക്ലാസിലേക്ക് 2019-20 അധ്യയന വർഷം പ്രവേശനം തുടങ്ങി. ഇത്തവണ മത്സ്യത്തൊഴിലാളികുടെ മക്കളായ പെൺകുട്ടികൾക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക്: 0478 2573357.
date
- Log in to post comments