Skip to main content

കോഴിക്കുഞ്ഞ് വിതരണം

വാഹനം വാടകയ്ക്ക്

ആലപ്പുഴ:  വനിത ശിശു വികസന വകുപ്പിൻ കീഴിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ഉപയോഗത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക്  നൽകാൻ  താൽപര്യമുള്ളവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ജൂൺ 12. കൂടുതൽ വിവരങ്ങൾ ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും.  ഫോൺ 0477-229626.

ആലപ്പുഴ: അരൂർ വെറ്ററിനറി ഡിസ്‌പെൻസറിയിൽ  ജൂൺ ഒന്നിന്  രാവിലെ 10 മുതൽ അരൂർ മൃഗാശുപത്രിയിൽ നിന്ന് ബി.വി.380 ഇനം  കോഴി കുഞ്ഞുങ്ങളെ (രണ്ട് മാസം പ്രായം)  കോഴി ഒന്നിന് 150 നിരക്കിൽ വിതരണം ചെയ്യുന്നു. ഫോൺ:  9947996538

 

date