Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

 

പോലീസ് വകുപ്പില്‍ 2018 മാര്‍ച്ച് 21 ന് നിലവില്‍ വന്ന സിവില്‍ പോലീസ് ഓഫീസര്‍ (വനിതാ പോലീസ് കോണ്‍സ്റ്റബിള്‍- എസ്.ടി സ്‌പെഷ്യല്‍ ഡ്രൈവ്്) തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ 2019 മാര്‍ച്ച് 20 മുതല്‍ ലിസ്റ്റ് റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date