Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ അംഗതൊഴിലാളികളുടെ മക്കള്‍ക്ക് വിവിധ കോഴ്‌സുകള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പഠന സഹായത്തിനുള്ള അപേക്ഷ ഇന്ന് (ജൂണ്‍ ഒന്ന്) മുതല്‍ ജൂലൈ 15 വരെയും മറ്റ് ഉന്നത വിദ്യാഭ്യാസത്തിനുളള അപേക്ഷ അതത് കോഴ്‌സുകള്‍ ആരംഭിച്ച് 45 ദിവസം വരെയും ബോര്‍ഡിന്റെ ചെറൂട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ സ്വീകരിക്കുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. 

date