Skip to main content

വൈദ്യുതി മുടങ്ങും

 

    കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇരുമ്പ, കെല്‍ട്രോണ്‍, എട്ടാംകല്ല്, എം.ഐ.ആര്‍, കരകുളം പാലം എന്നീ ഭാഗങ്ങളിലും മണക്കാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കല്ലടിമുഖം ഫ്‌ളാറ്റ്, മില്‍മാത്തോട്ടം പ്രദേശങ്ങളിലും ഇന്ന് (ജൂണ്‍ 01) രാവിലെ ഒന്‍പത് മുതല്‍  വൈകുന്നേരം  അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 602/2019)

 

date