Skip to main content

ആർ.ടി.എ. യോഗം ജൂൺ 27ന് 

ആലപ്പുഴ: റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ജൂൺ 27ന് രാവിലെ 11.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടുമെന്ന് ആർ.ടി.ഒ. അറിയിച്ചു. യോഗത്തിന്റെ അജണ്ടയ്ക്ക്   ജൂൺ 11ന് വൈകിട്ട് അഞ്ചിന്  അവസാന രൂപം നൽകുമെന്ന് ആർ.ടി.എ അറിയിച്ചു.

date