Skip to main content

ഡോ.അംബേദ്ക്കര്‍ ഫൗണ്ടേഷന്‍ നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്ക് ഉപഹാരം നല്‍കി

ഡോ.അംബേദ്ക്കര്‍ ഫൗണ്ടേഷന്‍ നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ ജില്ലയില്‍ വിജയികളായവര്‍ക്ക്  ജില്ലാകലക്ടര്‍ അമിത് മീണ ഉപഹാരം വിതരണം ചെയ്തു. ഒന്നാംസ്ഥാനം നേടിയ കക്കോവ് പി.എം.എസ്.എ.പി.ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അമര്‍ രാജേന്ദ്രന്‍ന് 50,000 രൂപയുടെ ഡി.ഡിയും സമ്മാനപത്രവും നല്‍കി. രണ്ടാസ്ഥാനം നേടിയ കൊളത്തൂര്‍ നാഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ടി.ഹരിയക്ക് 20,000രൂപയുടെ ഡി.ഡിയും സമ്മാന പത്രവും വിതരണം ചെയ്തു.

 

date