Skip to main content

പരിരക്ഷ പദ്ധതി 

 അംഗപരിമിതര്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ സഹായം നല്‍കുന്നതിന് ڇസാമൂഹ്യനീതി വകുപ്പ് പരിരക്ഷڈ പദ്ധതി നടപ്പാക്കുന്നു. മറ്റു പദ്ധതികളില്‍ ഉള്‍പ്പെടാന്‍ കഴിയാത്ത പരിതാപകരമായ അവസ്ഥയിലുളള ഭിന്നശേഷിക്കാര്‍ക്കും ഒന്നില്‍ കൂടുതല്‍ ഭിന്നശേഷിക്കാരുളള  കുടുംബങ്ങള്‍ക്കും പദ്ധതിയുടെ സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാസാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481-2563980

date