Skip to main content

കൂലിപട്ടിക പുതുക്കല്‍: യോഗം 3ന്

 

ജില്ലയിലെ ജില്ലാതല കൂലിപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട യോഗം ജൂണ്‍ മൂന്നിന് രാവിലെ 10.30ന് ജില്ലാ ലേബര്‍ ഓഫീസില്‍ നടക്കും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date