Skip to main content

തീയതി നീട്ടി

തൃശൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന ഫുഡ് ആന്‍ഡ് ബിവേറജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍, ഫ്രണ്ട് ഓഫീസ് എന്നീ കോഴ്‌സുകളിലേക്കുളള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10 വരെ നീട്ടി. ഫോണ്‍ : 0487-2384253, 9847677549. 
 

date