Skip to main content

പി.എസ്.സി പരീക്ഷാ പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് ഒരു മാസത്തെ സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലന പരിപാടി നടത്തുന്നു. ജൂണ്‍ 11 മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍  കട്ടപ്പന പള്ളിക്കവലയില്‍ പ്രവര്‍ത്തിക്കുന്ന ദി എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലാണ് പരിശീലന പരിപാടി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തിയോ 04868 272262 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യാം.

date