Skip to main content

യൂണിവേഴ്‌സിറ്റി കോളേജിൽ ലൈബ്രേറിയൻ താത്കാലിക നിയമനം 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഐ.എ.എസ്. ലൈബ്രറിയിലേക്ക് ദിവസവേതനത്തിന് ലൈബ്രേറിയനെ നിയമിക്കുന്നു. ഇതിനായുള്ള കൂടിക്കാഴ്ച ജൂൺ ആറിന് രാവിലെ 11ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവർ കോളേജ് ഓഫീസിൽ അസ്സൽ രേഖകളുമായി ഹാജരാകണം.
പി.എൻ.എക്സ്. 1592/19

date