Skip to main content

നവോദയയില്‍ അഭിമുഖം

കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഈ അധ്യയനവര്‍ഷത്തിലേക്ക് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനത്തിനായി ജൂണ്‍ 4ന് അഭിമുഖം നടത്തും. അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഫോട്ടോയും ഹാജരാക്കണം. ഫോണ്‍ 04862 259916.

date