Skip to main content

വാഹനം വാടകയ്‌ക്കെടുക്കും

അടിമാലി അഡീഷണല്‍  ശിശുവികസന പദ്ധതി ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂണ്‍ 18ന് രണ്ട് മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04865 265268.

date