Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലെ യു.പി.എസിന്റെ പ്രവര്‍ത്തനരഹിതമായ ബാറ്ററി മാറ്റി സ്ഥാപിക്കുന്നതിനാശ്യമായ 20 ബാറ്ററികള്‍ സപ്ലൈ ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17ന് രണ്ട് മണിവരെ. ഫോണ്‍ 04862 253465.

date