Skip to main content

സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

    പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ കുറ്റിച്ചലില്‍ പ്രവര്‍ത്തിക്കുന്ന ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ 2019-20 അദ്ധ്യയന വര്‍ഷം ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ ജൂണ്‍ 15 നകം പ്രിന്‍സിപ്പാള്‍, ജി. കാര്‍ത്തികേയന്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റിച്ചല്‍ പി.ഒ എന്ന വിലാസത്തില്‍ ലഭിക്കണം.  അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0472-2812557.
(പി.ആര്‍.പി. 608/2019)

 

date