Skip to main content

പാരാലീഗല്‍ വളണ്ടിയര്‍ നിയമനം

മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ പാരാലീഗല്‍ വളണ്ടിയറെ നിയമിക്കുന്നു. മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരായ പത്താംതരം പാസായവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ ഫോറം മാനന്തവാടി കോടതിയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസില്‍ ലഭിക്കും.  അപേക്ഷ ജൂണ്‍ 15നകം ലഭിക്കണം.  നിയമന കാലാവധി ഒരു വര്‍ഷം.  ഫോണ്‍ 8281668101

date