Skip to main content

ക്വട്ടേഷൻ

വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള കൊടുങ്ങല്ലൂർ ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിനായി 2019-20 സാമ്പത്തിക വർഷത്തിൽ വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10 വൈകീട്ട് മൂന്ന് മണി. ഫോൺ : 0480-2805595.

date