Skip to main content

ശിശുവികസന പദ്ധതി ഉപയോഗത്തിന് വാഹനം: ദര്‍ഘാസ് ക്ഷണിച്ചു

 

 

കുഴല്‍മന്ദം ബ്ലോക്ക് ഓഫീസ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ ജീപ്പ്/ കാര്‍ നല്‍കുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും  ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 17 ഉച്ചയ്ക്ക് 1.30 വരെ. ഫോണ്‍: 04922272232

date