Skip to main content

ഗവർണർ ഈദുൽ ഫിത്ർ ആശംസകൾ നേർന്നു

ഗവർണർ പി സദാശിവം ലോകമെമ്പാടുമുള്ള കേരളീയർക്ക് ഈദുൽ ഫിത്തർ ആശംസകൾ നേർന്നു. 
ദാനശീലത്തിന്റെയും അനുകമ്പയുടെയും ആത്മനിയന്ത്രണത്തിന്റെയും അതുല്യസന്ദേശത്തിലൂടെ ഈദുൽ ഫിത്ർ ലോകത്ത് സ്‌നേഹത്തിന്റെയും ഒരുമയുടെയും സാഹോദര്യത്തിന്റെയും പ്രകാശം പരത്തട്ടെയെന്ന് ഗവർണർ ആശംസാസന്ദേശത്തിൽ പറഞ്ഞു.
പി.എൻ.എക്സ്. 1628/19 

 

date