Skip to main content

വാഹനം ആവശ്യമുണ്ട്

 

പന്തളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് പ്രതിമാസ വാടകയ്ക്ക് വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് നല്‍കാം. ജൂണ്‍ 17ന് ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 04734 256765.                   (പിഎന്‍പി 1296/19)

date