Skip to main content

ഭക്ഷ്യസുരക്ഷാ ദിനം: സെമിനാര്‍ എഴിന്

 

ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ജൂണ്‍ എഴിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടോപ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍  പാലക്കാട് നഗരസഭാ ചെയര്‍പേഴ്ണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.പി.രമേശ് അധ്യക്ഷനാകും. 
ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സി.എസ്.രാജേഷ് സെമിനാറില്‍ ക്ലാസെടുക്കും. ജില്ലയിലെ വിവിധ സര്‍ക്കിളുകളിലെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും. 

date