Skip to main content

അധ്യാപക ഒഴിവ്

 

ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി കെമിസ്ട്രി, പാര്‍ട്ട് ടൈം മലയാളം തസ്തികയില്‍ ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡ്ഡും ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ഏഴ് രാവിലെ 10.30ന്  സ്‌കൂളില്‍ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. 

date