Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആലത്തൂര്‍ താലൂക്കിലെ തേങ്കുറിശ്ശി, മേലാര്‍ക്കോട് വില്ലേജുകളിലെ നിക്ഷിപ്ത വനഭൂമി സര്‍വെ ചെയ്ത് പ്ലോട്ടുകള്‍ തിരിച്ച് കല്ലിട്ട് സ്‌കെച്ച് സമര്‍പ്പിക്കുന്നതിന് അംഗീകൃത സര്‍വെയര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരത്തിന് പട്ടികവര്‍ഗ വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് - 678001 ല്‍ ബന്ധപ്പെടുക. ഫോണ്‍- 0491-2505383.

date