Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

 

തോലന്നൂര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്‌സ്, ജ്യോഗ്രഫി, ഹിസ്റ്ററി, ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലാണ് ഒഴിവ്. കോഴിക്കോട്, തൃശ്ശൂര്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 11ന് രാവിലെ 10ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

date