Skip to main content

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്: അപേക്ഷിക്കാം

 

ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഓഡിറ്റ് നടത്തുന്നതിന് അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 15 നകം പ്രോജക്ട് ഡയറക്ടര്‍, ദാരിദ്ര ലഘൂകരണ വിഭാഗം, പാലക്കാട് വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ദാരിദ്ര ലഘൂകരണ വിഭാഗം ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0491 2505866.

date