Skip to main content

സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്

 

കോന്നി സിഎഫ്ആര്‍ഡിയിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികള്‍ക്ക് ക്വട്ടേഷന്‍ നല്‍കാം. ക്വട്ടേഷനുകള്‍ ജൂണ്‍ 14 വൈകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 0468 2241144. 

                 (പിഎന്‍പി 1298/19)

date