Skip to main content

വാഹന ലേലം

 

പത്തനംതിട്ട എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ ഈ മാസം 19ന് രാവിലെ 11ന് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരം ജില്ലയിലെ എക്‌സൈസ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0468 2222873.                                    (പിഎന്‍പി 1301/19)

date