Skip to main content

അധ്യാപക ഒഴിവ്

എരുതുംകടവില്‍ ജി എല്‍ പി എസില്‍,  എല്‍ പി എസ് എ മലയാളം ഒരൊഴിവും എഫ് ടി അറബിക് ഒരൊഴിവും ഉണ്ട്.  കൂടിക്കാഴ്ച  ഈ മാസം ആറിന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടത്തും.

 

date