Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിലേക്ക്  ടാക്‌സി പെര്‍മിറ്റുളള വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഈ മാസം 18 ന്  വൈകുന്നേരം മൂന്നു വരെ  ടെണ്ടര്‍ സമര്‍പ്പിക്കാം.ഫോണ്‍- 04994 256990

date