Skip to main content

അലർജിക്ക് സൗജന്യ ആയുർവേദ ചികിത്സ

പൂജപ്പുരയിലെ പഞ്ചകർമ്മ ആയുർവേദ ആശുപത്രിയിൽ അലർജിക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ. അലർജിക്ക് റൈനൈറ്റിസ് (അലർജിമൂലമുള്ള തുമ്മലും ജലദോഷവും) ആർട്ടിക്കേറിയ (അലർജിമൂലം ചർമ്മം ചൊറിഞ്ഞു തടിക്കുന്ന അവസ്ഥ) എന്നിവയ്ക്കാണ് സൗജന്യ ചികിത്സ ലഭിക്കുക. ഫോൺ:9947936165, 9495537106
പി.എൻ.എക്സ്. 1641/19

date