Skip to main content

ചാക്ക ഐ.ടി.ഐയിൽ പൂർവവിദ്യാർത്ഥി കൂട്ടായ്മ ഏഴിന്

ചാക്ക ഗവ.ഐ.ടി.ഐയിൽ നിന്നും വിവിധ ട്രേഡുകളിൽ മുൻകാലങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവരുടെ കൂട്ടായ്മ (അലുമിനി അസോസിയേഷൻ) ജൂൺ ഏഴിന് ന് രാവിലെ 11 ന് ഐ.ടി.ഐ. ഓഡിറ്റോറിയത്തിൽ കൂടുന്നു. യോഗത്തിൽ പൂർവ വിദ്യാർത്ഥികളെല്ലാം പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്. 1645/19

date