Skip to main content

കമ്മാറ സമുദായത്തിന് സംവരണാനുകൂല്യം

സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷന്റെ ശുപാർശ അംഗീകരിച്ച് കമ്മാറ സമുദായത്തെ കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസ് റൂൾസ് പാർട്ട് ക ലെ ഷെഡ്യൂൾ ലിസ്റ്റ്  III -ൽ വിഭാഗം I  ൽ  29(A)നമ്പറിൽ ഉൾപ്പെടുത്തി സംവരണാനുകൂല്യം നൽകി സർക്കാർ ഉത്തരവായി.
പി.എൻ.എക്സ്. 1646/19

date