Post Category
സോഷ്യല്‍വര്‍ക്കര്‍ തസ്തികയില്‍ നിയമനം
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.സോഷ്യോളജി സൈക്കോളജി സോഷ്യല്‍ വര്‍ക്ക് തുടങ്ങിയവയില്‍ ബിരുദം ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവര്‍ പ്രായം,യോഗ്യത,പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 18 അഞ്ചിന് മുമ്പായി അപേക്ഷിക്കണം. അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ്പ്രൊട്ടക്ഷന്‍ ഓഫീസര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, മൂന്നാംനില, മിനി സിവില്‍ സ്റ്റേഷന്, മഞ്ചേരി,മലപ്പുറം എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ ഫോമുകള്‍ക്ക് ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-0483-2978888
date
- Log in to post comments