Skip to main content

ഏഴാമത് സാമ്പത്തിക സെന്‍സസ് -ജില്ലാ ഏകോപന സമിതി രൂപികരിച്ചു

        ഏഴാമത് സാമ്പത്തിക സെന്‍സസ് വിജയകരമായി നടപ്പിലാക്കുന്നതിനായി ജില്ലാകലക്ടര്‍ അധ്യക്ഷനായ ജില്ലാതല ഏകോപന സമിതി രൂപീകരിച്ചു.ജില്ലാപ്ലാനിങ് ഓഫീസര്‍, ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍, പഞ്ചായത്ത്‌ഡെപ്യൂട്ടി ഡയറക്ടര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സമിതി അംഗങ്ങളാണ്.

 

date