Skip to main content

താത്കാലിക നിയമനം

  കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍, റേഡിയോഗ്രാഫര്‍ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു.  ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നിന്നും ലഭിച്ച ലിസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ ജൂണ്‍ 12ന് രാവിലെ 10ന് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കും രാവിലെ 11ന് റേഡിയോഗ്രാഫര്‍ തസ്തികയിലേക്കും  ഇന്‍റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസലും പകര്‍പ്പും, ബയോഡേറ്റ എന്നിവ സഹിതം ആശുപത്രി ഓഫീസില്‍ എത്തണം. ഫോണ്‍: 04828 203492

date