Skip to main content

ടെണ്ടര്‍ 

  ഉഴവൂര്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിന് കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 10 ഉച്ചക്ക് രണ്ടുവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04822 231858 എന്ന നമ്പരില്‍  ബന്ധപ്പെടുക.

date