Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

  വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ് ആവശ്യത്തിന് കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 19 ഉച്ചയ്ക്ക് ഒരുമണിവരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2300955 
 

date