Skip to main content

അധ്യാപക നിയമനം

സുല്‍ത്താന്‍ ബത്തേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍, വര്‍ക്‌ഷോപ് ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്), ഡ്രാഫ്ട്‌സ്മാന്‍ ഗ്രേഡ് 2, ഇന്‍സ്ട്രക്ടര്‍ മലയാളം (പാര്‍ട്ട് ടൈം), ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 10ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും.  ഫോണ്‍ 9400006499.

വെള്ളമുണ്ട ഗവ.യു.പി. സ്‌കൂളില്‍ താല്‍കാലിക ജൂനിയര്‍ ലാംഗേ്വജ് ഫുള്‍ടൈം ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ 11ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍.04935230561.

വടുവഞ്ചാല്‍ കല്ലുകെണി ഗവ.എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ. താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ 7ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കും.

പനമരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എ. (പി.എസ്.), എച്ച്.എസ്.എ. (മലയാളം), യു.പി.എസ്.എ. തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ 7ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും.

കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്‌സ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ 7ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍.04936284445.
 

date