Skip to main content

താത്കാലിക സീനിയോരിറ്റിലിസ്റ്റ്

പൊതുമരാമത്ത് വകുപ്പിൽ 2016 ഏപ്രിൽ ഒന്നു മുതൽ 2018 മെയ് 31 വരെയുളള കാലയളവിൽ യു.ഡി ടൈപ്പിസ്റ്റുമാരായി സ്ഥാനക്കയറ്റം ലഭിച്ച ജീവനക്കാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ്  www.keralapwd.gov.in ൽ പരിശോധനയ്ക്കായി ലഭ്യമാണ്.
പി.എൻ.എക്സ്.1709/19

date