Skip to main content

സൗജന്യ ഒ.എം.ആര്‍ മാതൃകാ പരീക്ഷ ഇന്ന് (8.6.19)

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജൂണ്‍ 15ന് നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍8) രാവിലെ 10 മുതല്‍ കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സൗജന്യ ഒ.എം.ആര്‍ മാതൃകാ പരീക്ഷ നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് അവസരമുണ്ടാകും. താല്‍പര്യമുള്ളവര്‍ 9495426167 എന്ന നമ്പരില്‍ പേര്, സ്ഥലം എന്നിവ എം.എസ്.എസ്/ വാട്ട്‌സ്ആപ്പ് ആയി അയച്ച് രജിസ്റ്റര്‍ ചെയ്യണം. 

date