Skip to main content

കരാര്‍ നിയമനം

 

രാത്രികാല വെറ്ററിനറി സേവന പദ്ധതിയില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധയുളള വെറ്ററിനറി ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂര്‍, പറക്കോട്, പന്തളം, റാന്നി, കോന്നി എന്നീ ബ്ലോക്കുകളിലാണ് നിയമനം. താല്‍പര്യമുളളവര്‍ ഈ മാസം 17ന് രാവിലെ 11.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഇന്റര്‍വ്യുവിന് ഹാജരാകണം.                                                      (പിഎന്‍പി 1343/19)

date