Skip to main content

അധ്യാപക ഒഴിവ്

 

കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ യുപിഎസ്റ്റിയുടെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (11) രാവിലെ 9.30ന് സ്‌കൂളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.                    (പിഎന്‍പി 1344/19)

date