Skip to main content

എല്‍പിഎസ്റ്റി ഒഴിവ്

 

കീക്കൊഴൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ എല്‍പിഎസ്റ്റിയുടെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (11) ഉച്ചയ്ക്ക് ശേഷം രണ്ടിന് സ്‌കൂളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.                    (പിഎന്‍പി 1345/19)

date