Skip to main content

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ

വിവിധ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ജൂണ്‍ 15ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ 183 കേന്ദ്രങ്ങളില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും സഹിതം അതത് കേന്ദ്രത്തില്‍ എത്തണം.

 

date