Skip to main content

താലൂക്ക് വികസന സമിതി 15ന്

ഇടുക്കി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ 15ന് രാവിലെ 11 മണിക്ക്  താലൂക്ക് ഓഫീസില്‍ തഹസീല്‍ദാരുടെ ചേമ്പറില്‍ ചേരും.
 

date